ഒരിക്കല്‍ രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായി. അവര്‍ രാത്രി ആരും കാണാതെ ഒളിച്ചോടുവാന്‍ തീരുമാനിച്ചു. പകല്‍ അണയാന്‍ വേണ്ടി കാത്തിരുന്നു. പക്ഷെ പാരില്‍ ഇരുള്‍ വീണപ്പോള്‍ അവര്‍ക്ക് അന്ന്യോന്ന്യം കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ല . നിരാശരായ അവര്‍ വെളിച്ചത്തിനായി ആശിച്ചു. നേരം പുലര്‍ന്ന നേരം അവര്‍ തിരിച്ചറിഞ്ഞു അവര്‍ വെറും നിഴലുകള്‍ ആയിരുന്നെന്ന്...
എല്ലാം അടയാളങ്ങളും
ReplyDeleteഅത് മാത്രം
എല്ലാം നിഴലുകള്‍ മാത്രം ..
ReplyDeleteകുഞ്ഞു വരികളില്‍ കൂടുതല്‍ ചിന്ത !!
ReplyDeleteകൊള്ളാം ഷൈജു
ReplyDeleteരൂപമില്ലാത്ത നിഴലുകൾ :)
ReplyDeleteഅല്പം.... കൂടുതല്‍
ReplyDeleteനിഴലിനോട് നിഴലിന് പ്രണയം
ReplyDeleteനിലാവുള്ള രാത്രി നോക്കി ഒളിച്ചോടിയാൽ മതി. ആശംസകൾ
ReplyDeleteനിലാവുള്ള രാത്രി നോക്കി ഒളിച്ചോടിയാൽ മതി. ആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteഇപ്പോള്‍ വിശീസിക്കാവുന്നത് നിഴലിനെ മാത്രമാണ്....നല്ല വാക്കുകള്‍!!
ReplyDeleteപ്രിയപ്പെട്ട ഷാജു, ഷാഹിദ , ഫൈസല്‍, മുബി, മൊഹി , ശികണ്ടി, അജിത് ജി, ...
ReplyDeleteവീണ്ടും വന്നതില്‍ ഒരായിരം നന്ദി...
മദുസൂദനന്‍ ജി...
ReplyDeleteഅത്ര ബുദ്ധി ആ സമയത്ത് തോന്നിയില്ല.. ഹിഹിഹിഹി
ഹഫ്സ .... ശരിയാണ്...
ReplyDeleteവീണ്ടും വന്നതില്‍ നന്ദി..... സന്തോഷം
Life is a drama, we are all actors... Shakespeare പറഞ്ഞത് എത്ര ശെരിയാണ്.
ReplyDelete"Torres reveals reason bye Liverpool/>> The previous owner lied many times."
ReplyDeleteI will be looking forward to your next post. Thank you
ReplyDeleteฮาย-อาภาพร ดวงเฮง ถูกลอตเตอรี่ล้นมือ ได้เงินครึ่งล้าน
Update News Real Madrid
ReplyDeleteDele Alli