സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Showing posts with label
കുറിപ്പുകൾ
.
Show all posts
Showing posts with label
കുറിപ്പുകൾ
.
Show all posts
Friday, September 8, 2023
സ്റ്റെപ്പിനി ടയര്‍ !
ശരിക്കും പറഞ്ഞാല്‍
നാമെല്ലാം ഒരു സ്റ്റെപ്പിനി ടയര്‍
പോലെയായിരുന്നു.
ഓടി തുടങ്ങിയപ്പോൾ
മാത്രമാണ് ജീവിത വണ്ടിയുടെ
ഭാരവും പിന്നിടേണ്ട ദൂരങ്ങളുടെ
ആശങ്കകളും ക്ലേശങ്ങളും
മനസ്സിലായിത്തുടങ്ങിയത് !
കട്ടര്‍ !
കൂട്ടുകാർ ആവുകയാണെങ്കില്‍
പെന്‍സിലും റബ്ബറും പോലെയാകണം.
പിന്നെ കൂട്ടത്തില്‍ ഒരാൾ കൂടി വേണം... "കട്ടര്‍".
എങ്കിലേ നാവിറങ്ങിപ്പോകാതെ
ഷാര്‍പ്പായി ശബ്ദിക്കുവാൻ കഴിയൂ !
Saturday, May 14, 2022
വിശ്വാസം !
Tuesday, June 22, 2021
ചൂണ്ട മീൻ
Tuesday, June 1, 2021
ജീവിതത്തിലെ ഫലങ്ങൾ
Wednesday, May 19, 2021
പൂക്കൾ പോലെ...!
Monday, May 17, 2021
വായന
പ്രണയ ഭാഷ
Wednesday, March 17, 2021
നടത്തം
മരം
Monday, March 8, 2021
സഞ്ചാരം
2 ഭാഷകൾ
Wednesday, March 3, 2021
സംവിധായകർ
Tuesday, February 23, 2021
മാതാപിതാക്കൾ
Thursday, December 24, 2020
ആത്മാവും ശരീരവും
Friday, December 18, 2020
തുമ്പി
Thursday, November 5, 2020
നിറം
Saturday, October 31, 2020
വേഷങ്ങൾ
പുഴ പോലെ
കൊഴിഞ്ഞ പൂക്കൾ
Older Posts
Home
Subscribe to:
Comments (Atom)