സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, February 13, 2021

പുളിയൻ ഉറുമ്പിൻ കൂടുകൾ

 പണ്ടെല്ലാം ഇതുപോലെയുള്ള ഉറുമ്പിൽ കൂടുകൾ ധാരാളമായി മാവിന്മേലും അതുപോലെ മറ്റുമരങ്ങളിലും കാണാമായിരുന്നു. മാവും മരങ്ങളും ഇല്ലാത്ത വീട് വളപ്പുകളിൽ (പറമ്പുകളിൽ)  ഇതൊക്കെ കാണുക ഇപ്പോൾ അസാധ്യമാണ്.  










6 comments:

  1. അതെ, എത്ര കടി കൊണ്ടിരിക്കുന്നു...  :(

    ReplyDelete
  2. ആ കടിയുടെ നീറുന്ന ഓർമ്മകൾ ഇപ്പോഴും ഉണ്ട്

    ReplyDelete
  3. ശരിയാണ്.. ഇപ്പോൾ കാണാനില്ല ന്നു തോന്നുന്നു...

    ReplyDelete
  4. പുളിയനുറുമ്പിന്‍റെ പുളിയും മധുരവും ..!

    ReplyDelete
  5. ഇവിടെ ഇപ്പോഴും ഇഷ്ടം പോലെയുണ്ട്..നടക്കുമ്പോൾ..ഇരിക്കുമ്പോൾ ഒപ്പം ഉണ്ട്..എന്നും കടി കൊള്ളാറുണ്ട്...പഴയ അതേ കടി തന്നെ..

    ReplyDelete
    Replies
    1. എന്നും കടി കൊള്ളാറുണ്ട്...പഴയ അതേ കടി തന്നെ..ഹഹഹഹ...അത് കലക്കി.

      Delete