ഇന്നലെ (18/10/2022) വൈകീട്ട് വീടിന്റെ ഉമ്മറത്തിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്ബോൾ മതിലിന്റെ അപ്പുറത്തു നിന്ന് അടുത്ത വീട്ടിലെ പറമ്പിൽ നിന്ന് ഉയർന്നു വരുന്ന നൂറുകണക്കിന് പാറ്റകൾ എന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ അതിന്റെ ഉറവിടം അറിയാനുള്ള ആഗ്രഹം കൂടി. പോയി കണ്ടപ്പോൾ അതിശയിപ്പിക്കുന്ന കാഴ്ചയായി തോന്നി. വേഗം തന്നെ മൊബൈൽ ക്യാമറ കൊണ്ട് പറ്റുന്ന രീതിൽ അത് പകർത്തിയെടുത്തു.
വൈകീട്ട് 6 മണിക്ക് ശേഷം പെയ്ത തരക്കേടില്ലാത്ത ഒരു ചെറു മഴയ്ക്ക് ശേഷമായാണ് ഈ പ്രതിഭാസം നടന്നത്.
No comments:
Post a Comment