സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Sunday, October 14, 2012

നിഴല്‍ പ്രണയം

ഒരിക്കല്‍ രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായി. അവര്‍ രാത്രി ആരും കാണാതെ ഒളിച്ചോടുവാന്‍ തീരുമാനിച്ചു.‍ പകല്‍ അണയാന്‍ വേണ്ടി കാത്തിരുന്നു. പക്ഷെ പാരില്‍ ഇരുള്‍ വീണപ്പോള്‍ അവര്‍ക്ക് അന്ന്യോന്ന്യം കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ല . നിരാശരായ അവര്‍ വെളിച്ചത്തിനായി ആശിച്ചു. നേരം പുലര്‍ന്ന നേരം അവര്‍ തിരിച്ചറിഞ്ഞു അവര്‍ വെറും നിഴലുകള്‍ ആയിരുന്നെന്ന്‌...

15 comments:

 1. എല്ലാം അടയാളങ്ങളും
  അത് മാത്രം

  ReplyDelete
 2. എല്ലാം നിഴലുകള്‍ മാത്രം ..

  ReplyDelete
 3. കുഞ്ഞു വരികളില്‍ കൂടുതല്‍ ചിന്ത !!

  ReplyDelete
 4. കൊള്ളാം ഷൈജു

  ReplyDelete
 5. രൂപമില്ലാത്ത നിഴലുകൾ :)

  ReplyDelete
 6. അല്പം.... കൂടുതല്‍

  ReplyDelete
 7. നിഴലിനോട് നിഴലിന് പ്രണയം

  ReplyDelete
 8. നിലാവുള്ള രാത്രി നോക്കി ഒളിച്ചോടിയാൽ മതി. ആശംസകൾ

  ReplyDelete
 9. നിലാവുള്ള രാത്രി നോക്കി ഒളിച്ചോടിയാൽ മതി. ആശംസകൾ

  ReplyDelete
 10. ഇപ്പോള്‍ വിശീസിക്കാവുന്നത് നിഴലിനെ മാത്രമാണ്....നല്ല വാക്കുകള്‍!!

  ReplyDelete
 11. പ്രിയപ്പെട്ട ഷാജു, ഷാഹിദ , ഫൈസല്‍, മുബി, മൊഹി , ശികണ്ടി, അജിത്‌ ജി, ...


  വീണ്ടും വന്നതില്‍ ഒരായിരം നന്ദി...

  ReplyDelete
 12. മദുസൂദനന്‍ ജി...
  അത്ര ബുദ്ധി ആ സമയത്ത് തോന്നിയില്ല.. ഹിഹിഹിഹി

  ReplyDelete
 13. ഹഫ്സ .... ശരിയാണ്...

  വീണ്ടും വന്നതില്‍ നന്ദി..... സന്തോഷം

  ReplyDelete
 14. Life is a drama, we are all actors... Shakespeare പറഞ്ഞത് എത്ര ശെരിയാണ്.

  ReplyDelete