സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, April 20, 2013

ഏടുകൾ


ഇന്നലെവരെയുള്ള ജീവിതം
വായിച്ചു തീർന്ന പുസ്തകത്തിന്റെ
ഏടുകൾ പോലെയാണ് .

ഇന്നത്തെ ജീവിതം
വായിച്ചു കൊണ്ടിരിക്കുന്ന
ഒരേട് മാത്രം.


നാളെത്തെ ജീവിതം
പ്രതീക്ഷയോടെ വായിക്കാൻ
ആഗ്രഹിക്കുന്ന ബാക്കി ഏടുകൾ മാത്രം.

6 comments:

 1. പ്രതീക്ഷകളോടെ ഏടുകള്‍ മരിക്കാം.

  ReplyDelete
 2. ഇന്നുതാന്‍ നിജം നിജം
  നാളെയെന്നതോ മിഥ്യ

  ReplyDelete
 3. വായിച്ച് പോയ ഇന്നലെയുടെ ഏടുകള്‍
  വീണ്ടും വായിക്കാനാണെനിക്കിഷ്ടം ..
  ഇന്നിന്റെ മനം മടിപ്പിക്കുന്ന ഏടുകളേക്കാള്‍
  നാളെയുടെ ഭീതിതമായ താളുകളെക്കാള്‍ ..
  ഇന്നലയുടെ ആ പഴമയില്‍ വീണ്ടും വീണ്ടും വായിക്കാന്‍ ...!

  ReplyDelete
 4. Yesterday is history, tomorrow is mystery but today is a gift...

  ReplyDelete
 5. നന്നായി എഴുതി.
  റിനി ശബരി പറഞ്ഞത് ഇഷ്ടമായി.
  ഭൂതകാലത്ത് സംഭവിച്ചത് ദുരന്തങ്ങള്‍
  ആയാലും അവ തരണം ചെയ്തില്ലേ.
  പ്രതീക്ഷ കൈവിടാതിരിക്കുക

  ReplyDelete
 6. അഭിപ്രായങ്ങൾ നല്കിയ പ്രിയ സൌഹൃദങ്ങൾക്ക് നന്ദി
  എല്ലാവര്ക്കും ആശംസകൾ നേരുന്നു

  ReplyDelete