കണ്ണോന്നോടിച്ചു മേലോട്ട്
തുള്ളിയൊന്നെന്‍ കൈ -
തണ്ടയില്‍ പതിച്ച നേരം.
വിടര്‍ന്നു വദനമെന്‍
മാനത്തിന്‍ മുഖഭാവം
കണ്ടപ്പോള്‍.
കുളിര്‍ കാറ്റൊന്നു
മെല്ലെ തൊട്ടു വിളിച്ചു
ധൃതിയില്‍ നടന്നകന്നു.
അകലെ നിന്ന്
പെയ്തുവരും മഴയെ
തരിഞ്ഞു നോക്കി
ഞാന്‍ ഒരുവട്ടം.
പുണരാന്‍ വെമ്പും
കൈകളുമായി
പുറകെ ഓടിവരുന്നു
എന്‍ പ്രിയ കൂട്ടുകാരന്‍..
(എഴുതിയത്: ജൂണ്‍ 2009)
"Carragher analyzes Sky Sports.>> Liverpool sends a message to defend the Premier League title"
ReplyDeleteI will be looking forward to your next post. Thank you
ReplyDeletewww.blogspot.com
This is my blog. Click here.
ReplyDeleteวิธีอ่านเค้าไพ่สูตร บาคาร่า 3 แถว"